പുതിയ കാൽവയ്പ്പ്
ഇമ്മിണി ബല്യ ടീച്ചറാകാൻ
റവ. ഫാദർ ഗീവർഗീസ് ചാങ്ങവീട്ടിൽ ഉദ്ഘാടനം നിർവഹിക്കുകയും പ്രിൻസിപ്പലിനേയും , മറ്റ് അധ്യാപകരേയും സീനിയേഴ്സിനേയും പരിചയപ്പെടാനും സാധിച്ചു. ജ്വലിക്കുന്ന മെഴുകുതിരി അധ്യാപകരിൽ നിന്നും ഏറ്റുവാങ്ങിയാണ് ഞങ്ങൾ ആദ്യദിനത്തിലേക്ക് പ്രവേശിച്ചത്.അവർ പകർന്നു തന്ന ഈ മെഴുകുതിരി നാളം നാളേക്ക് വെളിച്ചമേകാനുള്ള ഒരധ്യാപികയാണ് ഞാനെന്ന് എന്നെ ഓർമിപ്പിച്ചു.
"ഒരു വ്യക്തിയുടെ ഭാവിയും കഴിവും സ്വഭാവവും രൂപീകരിക്കുന്ന വളരെ മാന്യമായ ഒരു തൊഴിലാണ് അധ്യാപനം. ജനങ്ങൾ എന്നെ ഓർമിക്കുന്നത് ഒരു നല്ല അധ്യാപകനാണെങ്കിൽ അതായിരിക്കും എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതി".
- എപിജെ അബ്ദുൽ കലാം
Comments
Post a Comment