വർഷികാസൂത്രണം
ബോധനാസൂത്രണം


ലക്ഷ്യോന്മുഖമായl പ്രവർത്തന പദ്ധതിയും കാരു ക്ഷമമായ നടത്തിപ്പും ഏതൊരു മണ്ഡലത്തിലും വിജയം കൈവരിക്കാൻ ആവശ്യമാണ്.ലക്ഷ്യ പൂർണമായ ഗുണങ്ങൾ അടങ്ങിയ, ക്രമീകരിക്കപ്പെട്ട തത്ത്വങ്ങൾ വിദ്യസിച്ച, ഉദ്ദേശ്യാധിഷ്ഠിതമായ പ്രവർത്തന പദ്ധതിയുടെ രൂപരേഖയാണ് ബോധനാസൂത്രണം.
വാർഷികാസൂത്രണം, ഏകകാ -സൂത്രണം, പാഠാസൂത്രണം തുടങ്ങിയവയാണ് ബോധനാസൂത്രണങ്ങൾ.
വാർഷികാസൂത്രണം
ഒരു വര്ഷം കൊണ്ട് പഠിപ്പിക്കേണ്ട പാഠങ്ങള് എന്തെല്ലാമെന്ന നിര്ദ്ദേശം അധ്യാപകനു ലഭിക്കുന്നു. ഈ പാഠങ്ങള് നിശ്ചിത കാലപരിധിക്കുള്ളില് എപ്പോഴെല്ലാം ഏതെല്ലാം ബോധനോദ്യമങ്ങളെ മുന് നിര്ത്തി ഏതെല്ലാം പാഠാനുഭവങ്ങള് സംയോജിപ്പിച്ച ഏതെല്ലാം പഠനോപകരണങ്ങളുടെ സഹായത്തോടെ പഠിപ്പിക്കാം എന്ന് സാമാന്യമായി പരിശോധിച്ച് തയ്യാറാക്കുന്ന പദ്ധതി വാര്ഷികാസൂത്രണം എന്നു പറയാം. ഓരോ യൂണിറ്റും എത്ര പിരീയഡുകള് കൊണ്ട് പഠിപ്പിച്ച് തീര്ക്കാമെന്ന് അധ്യാപകന് മുന്കൂട്ടി തീരുമാനിക്കുന്നു. മാത്രമല്ല ഓരോ യൂണിറ്റിനും അവലംബിക്കേണ്ട ചില വസ്തുതകളുമുണ്ട്.
സ്കൂളിലെ വാർഷികാസൂത്രണം
ക്ലാസ്സിൽ തയ്യാറാക്കുന്ന വാർഷികാസൂത്രണം

Comments
Post a Comment