ആധുനിക സാങ്കേതികവിദ്യ

ചാറ്റ് ജി പി ടി 

സാങ്കേതിക ലോകത്ത് വലിയൊരു കുതിപ്പ് സാധ്യമാക്കുന്ന ഒന്നാണ് ചാറ്റ് ജി പി ടി. 
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ 'രാം മോഹൻ പാലിയത്ത്' എഴുതുന്ന "വെബിനിവേശം" എന്ന പംക്തിയിൽ 2023
ഫെബ്രുവരി 12 ന് വന്ന ലേഖനം ചാറ്റ് ജി പിയെ സംബന്ധിക്കുന്നതാണ്. അതിലെ പ്രധാന ആശയങ്ങൾ:

1. Chat G P T -  Chat Generetive Pre- Transformer.

2. 2022 നവംബറിൽ മാത്രം ലഭ്യമായി തുടങ്ങിയ ചാറ്റ് ബോട്ട് ആണ് ചാറ്റ് ജി ബി ടി എന്നു മിതമായി പറയാം. റോബോട്ട് എന്ന വാക്കിൽ നിന്നു തന്നെയാണ് ഇവിടുത്തെ ബോട്ടിന്റെ വരവ്.

3. ചാറ്റ് ജി പി ടി തന്നെ പറഞ്ഞ ചില ചാറ്റ് ജി പി ടി ഉപയോഗങ്ങൾ:

1. ലാംഗ്വേജ് പ്രോസസിംഗ്- ടെക്സ്റ്റ് ഉണ്ടാക്കാൻ, ടെക്സ്റ്റ് തരംതിരിക്കൽ, ചോദ്യോത്തരം.
2. ചാറ്റ് ബോട്ടുകളുമായി ഉൾചേർത്ത് മനുഷ്യതുല്യമായ സംഭാഷണങ്ങൾ നടത്താൻ.
3. ലേഖനങ്ങൾ, ചുരുക്കങ്ങൾ തുടങ്ങിയ ഉള്ളടക്കങ്ങൾ സൃഷ്ടിക്കൽ
4. വിവർത്തനം
5. ടെസ്റ്റിലെ വൈകാരികത വിശകലനം ചെയ്യാനും തരംതിരിക്കാനും പകരമാകില്ല എന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി ചാറ്റ് ജി പി ടി പറഞ്ഞു.



Comments

Popular posts from this blog

സിദ്ധി ശോധകം - ഫോർത്ത് സെമസ്റ്റർ

Digital text book article 2

നിദാനശോധകം - ഫോർത്ത് സെമസ്റ്റർ