കുട്ടികൾക്ക് (ശലഭ കൂട്ടം)
ഉപന്യാസംതയ്യാറക്കുമ്പോള്‍.....
* ഒന്നോ രണ്ടോ മിനിട്ട് വിഷയത്തെക്കുറിച്ച് ചിന്തിക്കുക.
* മനസ്സില്‍ വരുന്ന വിഷയാംശങ്ങള്‍ കുറിക്കുക.
* കുറിച്ച കാര്യങ്ങള്‍ ക്രമപ്പെടുത്തുക.(കുറിപ്പിനു നേരെ അക്കമിട്ട് ക്രമപ്പെടുത്താം)
* തുടക്കം എങ്ങനെ ആകണം എന്നു തീരുമാനിക്കുക.
* ക്രമപ്പെടുത്തിയ കാര്യങ്ങള്‍ ഖണ്ഡികകളാക്കി വിശദീകരിച്ചെഴുതുക.
* വിഷയാവതരണം പൂര്‍ണ്ണമായി എന്ന തോന്നലുണ്ടാകുന്നരീതിയില്‍ അവസാനിപ്പിക്കുക.
* ഉചിതമായ തലക്കെട്ട് നല്കുക.
* ആശയങ്ങളും നിലപാടുകളും വായനക്കാരനില്‍ എത്തിക്കാന്‍ അനുയോജ്യമായ ഭാഷ പ്രയോഗിക്കണം
* ഉപന്യാസത്തിന്റെ ഘടന പാലിച്ചിട്ടുണ്ട്.
* സ്വന്തം നിലപാടുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
* ഉചിതമായ തലക്കെട്ട് നല്‍കിയിട്ടിണ്ട്.
* ഉചിതമായ തലക്കെട്ട് നല്കുക.
നല്ല ഉപന്യാസത്തിനുണ്ടായിരിക്കേണ്ട സവിശേഷതകള്‍
* വിഷയവുമായി ബന്ധ്പ്പെട്ട പരമാവധി ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കണം* ആശയങ്ങളും നിലപാടുകളും വായനക്കാരനില്‍ എത്തിക്കാന്‍ അനുയോജ്യമായ ഭാഷ പ്രയോഗിക്കണം
* ഉപന്യാസത്തിന്റെ ഘടന പാലിച്ചിട്ടുണ്ട്.
* സ്വന്തം നിലപാടുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
* ഉചിതമായ തലക്കെട്ട് നല്‍കിയിട്ടിണ്ട്.
Comments
Post a Comment