തേർഡ് സെമസ്റ്റർ
ജിജിഎച്ച്എസ്എസ് പേരൂർക്കട
ഒന്നാം ദിവസം 03-10-23
സ്കൂൾ ദിനകുറിപ്പ്
പേരൂർക്കട ഗേൾസ് സ്കൂളിലെ ആദ്യത്തെ ദിവസമായിരുന്നു ഇന്നത്തേത്. ഞങ്ങൾ നാല് കുട്ടികളായിരുന്നു ടീച്ചിങ് പ്രാക്ടീസിനായിട്ട് ഈ സ്കൂളിലെത്തിയത്. രാവിലെ തന്നെ അറ്റൻഡൻസ് ബുക്കും ഹെഡ്മിസ്ട്രസിന് കൈമാറിയിരുന്നു.സ്പോർട്സ് മീറ്റിനെ തുടർന്ന് ഇന്ന് പല ടീച്ചർമാരും ഇല്ലാത്തതിനാൽ ആറ് പീരിയഡ് ഓളം ഇന്ന് ക്ലാസ്സിൽ കയറേണ്ടതായി വന്നു.ആദ്യത്തെ പിരീഡ് പരിചയപ്പെടലും അടുത്ത പീരീഡ് പാഠം പരിചയപ്പെടുത്തലും ആയിരുന്നു.
Comments
Post a Comment