തേർഡ് സെമസ്റ്റർ
ജി.ജി.എച്ച്.എസ്സ്.എസ്സ്. പേരൂർക്കട
ഒൻപതാം ദിവസം 01-11-23
സ്കൂൾ ദിനക്കുറിപ്പ്
ഇന്നത്തെ ദിവസത്തിൽ(01-11-23)ക്ലാസുകൾ ഒന്നും തന്നെ നടന്നില്ല.കേരളപ്പിറവിയോട് അനുബന്ധിച്ചു ഉച്ചവരെയും പരിപാടികൾ ആയിരുന്നു. ഹെഡ്മിസ്ട്രസ് മറ്റ് അധ്യാപകർ, അനധ്യാപകർ, കുട്ടികൾ എന്നിവർ ചേർന്നാണ് പരിപാടികൾ സംഘടിപ്പിച്ചത്. സംഘനൃത്തം, സംഘഗാനം,ഗാനങ്ങൾ, കവിത പാരായണം, പ്രസംഗം അടങ്ങിയ ധാരാളം പരിപാടികൾ കേരളപ്പിറവിയോട് അനുബന്ധിച്ച് സ്കൂളിൽ നടത്തി.
Comments
Post a Comment