തേർഡ് സെമസ്റ്റർ
ജി.ജി.എച്ച്.എസ്.എസ്.പേരൂർക്കട
ആറാം ദിവസം 11-10-23
സ്കൂൾ ദിനക്കുറിപ്പ്
വളരെ ഏറെ സംതൃപ്തി തോന്നിയ ദിവസമാണ്.ശാന്തമായൊരു സ്കൂൾ അന്തരീക്ഷമായിരുന്നു.സാധാരണ ഗതിയിലെ പോലെ പരിപാടികൾ വരാത്തതിനാൽ ഇന്ന് പഠിപ്പിക്കുവാൻ എളുപ്പമായിരുന്നു.

Comments
Post a Comment