തേർഡ് സെമസ്റ്റർ
ജി.ജി.എച്ച്.എസ്സ്.എസ്സ്.പേരൂർക്കട
ഇരുപത്തിയൊന്നാം ദിവസം 21-11-23
സ്കൂൾ ദിനക്കുറിപ്പ്
എന്നത്തേയും പോലെ കടന്നുപോയ ദിവസമായിരുന്നു ഇന്നത്തേതും. എട്ട് ബി യിൽ നിന്നും ഒട്ടേറെ ചേക്കുട്ടി പാവകൾ ഇന്ന് ലഭിക്കുകയുണ്ടായി.വ്യത്യസ്തതരം പാവകൾ. ഞാൻ പറഞ്ഞുകൊടുത്തത് അടിസ്ഥാന മാതൃകയാക്കി കുട്ടികൾ വ്യത്യസ്ത മാതൃകയിലും ഫാഷനിലും പാവകൾ ഉണ്ടാക്കി.കുഞ്ഞു മനസ്സിലെ ഭാവനയെ അടുത്ത് അറിയുവാൻ സാധിച്ചു.
Comments
Post a Comment