തേർഡ് സെമസ്റ്റർ

 ജി. ജി. എച്ച്.എസ്സ്.എസ്സ്. പേരൂർക്കട

പത്താം ദിവസം 02-11-23

സ്കൂൾ ദിനക്കുറിപ്പ്

നവംബർ മാസത്തിലെ ആദ്യത്തെ ക്ലാസ്സായിരുന്നു ഇന്ന് കിട്ടിയത്. ആദ്യ ദിനമായതിനാൽ ക്ലാസ്സ് പഠിത്തം-പഠിപ്പിക്കൽ എന്ന നിലയിൽ ആയിരുന്നില്ല. വീഡിയോ- ഓഡിയോ- ചിത്ര പ്രദർശനം അതിനെ സംബന്ധിച്ച ചർച്ച എന്ന നിലയിലായിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്. എട്ട്. ബിയും ഒൻപത് സിയും ആയിരുന്നു ഇന്ന് പഠിപ്പിച്ചത്.

Comments

Popular posts from this blog

സിദ്ധി ശോധകം - ഫോർത്ത് സെമസ്റ്റർ

Digital text book article 2

നിദാനശോധകം - ഫോർത്ത് സെമസ്റ്റർ