തേർഡ് സെമസ്റ്റർ
ജി.ജി.എച്ച്.എസ്സ്.എസ്സ്. പേരൂർക്കട
ഇരുപതാം ദിവസം 17-11-23
സ്കൂൾ ദിനക്കുറിപ്പ്
രണ്ടു പിരീഡുകൾ മാത്രമായിരുന്നു ഇന്ന് എനിക്കുണ്ടായിരുന്നത്. 8 സിയിൽ ഒരു പിരീഡ് ഒൻപത് സിയിൽ അവസാനത്തെ പിരീഡ്. എട്ട് സിയിലെ പിരീഡ് സാമൂഹ്യശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപിക എടുത്തതിനാൽ ഒൻപത് സി മാത്രമാണ് ഇന്ന് പഠിപ്പിക്കുവാൻ കഴിഞ്ഞത്. സഫലമീ യാത്ര എന്ന പാഠഭാഗമാണ് പഠിപ്പിക്കുവാൻ ഉണ്ടായിരുന്നത്.അവസാനത്തെ പിരീഡ് ആയതിനാൽ കവിയേയും കൃതിയേയും പരിചയപ്പെടുത്തുക മാത്രമേ ചെയ്തുള്ളൂ.
Comments
Post a Comment