തേർഡ് സെമസ്റ്റർ
ജിജി എച്ച്എസ്എസ് പേരൂർക്കട
രണ്ടാം ദിവസം 5-10-23
സ്കൂൾ ദിന കുറിപ്പ്
വളരെ നേരത്തെ തന്നെ സ്കൂളിൽ എത്തുകയും സ്കൂളിലെ ഐസിടി സൗകര്യത്തെ കുറിച്ച് ചോദിച്ചറിയുകയും ചെയ്തു.അഞ്ചാമത്തെ പിരീഡിൽ ഒമ്പതാം ക്ലാസിലേക്ക് വേണ്ടി ലാബ് ബുക്ക് ചെയ്യുകയും ലാബിൽ നിന്ന് സ്പീക്കർ വാങ്ങുകയും ചെയ്തു.
Comments
Post a Comment