തേർഡ് സെമസ്റ്റർ
ജി ജി എച്ച് എസ് എസ് പേരൂർക്കട
നാലാം ദിവസം 09-10-23
സ്കൂൾ ദിനക്കുറിപ്പ്
ഇന്ന് സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു. ബുധനാഴ്ചകളിലാണ് സാധാരണഗതിയിൽ അസംബ്ലി നടക്കാറെങ്കിലും ഇന്നൊരു സ്പെഷ്യൽ (പ്രത്യേക)അസംബ്ലി ഉണ്ടായിരുന്നു. ഡെങ്കിപ്പനിക്കെതിരെ നാം സദാ ജാഗരൂകരാകണമെന്നും ഡ്രൈ ഡേ ആചരിക്കണം എന്നുമായിരുന്നു അസംബ്ലിയിൽ പൊതുവായി ചർച്ച ചെയ്തത്. ശുചിത്വം പാലിക്കേണ്ടതിനെയും ഓർമിപ്പിക്കുന്ന ഒരു പ്രതിജ്ഞയും ഉണ്ടായിരുന്നു. ഇന്ന് സ്കൂളിൽ കുട്ടികളുടെ പല്ലിൻ്റെ ആരോഗ്യം പരിശോധിക്കുന്നതിനായി ഡോക്ടർമാരും സ്കൂളിലെത്തിയിരുന്നു. ഉച്ച കഴിഞ്ഞുള്ള പിരീഡുകളായിരുന്നു ഇന്ന്.
Comments
Post a Comment