തേർഡ് സെമസ്റ്റർ
ജി.ജി.എച്ച്.എസ്സ്.എസ്സ്.പേരൂർക്കട
പതിനൊന്നാം ദിവസം 03-11-23
സ്കൂൾ ദിനക്കുറിപ്പ്
കേരളപ്പിറവിയോട് അനുബന്ധിച്ച് കേരള സർക്കാർ നടപ്പിലാക്കുന്ന അഥവാ നടത്തുന്ന കേരളീയം പരിപാടിയിൽ പങ്കുചേരുന്നതിനായി ഇന്ന് (03-11-2023) സ്കൂളിൽ നിന്നും കുട്ടികളെ കൊണ്ടുപോയി.8,10 ക്ലാസ്സിനായിരുന്നു പങ്കെടുക്കാൻ അവസരം ലഭിച്ചത്. നിയമസഭാ സന്ദർശനം,(സൂ) മൃഗശാല സന്ദർശനം, പ്ലാനറ്റോറിയം സന്ദർശനം എന്നിവ ഇന്ന് നടത്തുകയുണ്ടായി. കുട്ടികളെ കൊണ്ടുപോകുന്നതിനും അവരെ വേണ്ട നിലയിൽ നിയന്ത്രിക്കുന്നതിനും അവർക്ക് വേണ്ടുന്ന സഹായം നൽകുന്നതിനുമായി ഡ്യൂട്ടി ലഭിക്കുകയുണ്ടായി. ആയതിനാൽ കുട്ടികളോടൊപ്പം രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെയും ചിലവിടേണ്ടി വരികയും ഇന്നത്തെ ദിവസം ക്ലാസുകൾ ലഭിക്കാതെ വരികയും ചെയ്തു.
Comments
Post a Comment