തേർഡ് സെമസ്റ്റർ

ജിജിഎച്ച്എസ്എസ് പേരൂർക്കട

ആറാം ദിവസം 11-10-23 

അനുഭവക്കുറിപ്പ്

ഇന്നത്തേത് സാധാരണ ദിവസം പോലെ ആയിരുന്നു. 8 ബി യും 9 c യും മാത്രമേ പഠിപ്പിക്കുവാൻ ഉണ്ടായിരുന്നുള്ളൂ.8 ബി 8 സിയേക്കാൾ കുറച്ചധികം ക്ലാസുകൾക്ക് പുറകിലായിരുന്നു .ഇന്ന് അവരുടെ രണ്ട് ക്ലാസ്സ് പോർഷൻ തമ്മിലുള്ള അന്തരം ഒരു പകുതി വരെ കുറയ്ക്കാൻ സാധിച്ചു.

Comments

Popular posts from this blog

സിദ്ധി ശോധകം - ഫോർത്ത് സെമസ്റ്റർ

Digital text book article 2

നിദാനശോധകം - ഫോർത്ത് സെമസ്റ്റർ