തേർഡ് സെമസ്റ്റർ
ജിജിഎച്ച്എസ്എസ് പേരൂർക്കട
മൂന്നാം ദിവസം 6-10-23
സ്കൂൾ ദിനക്കുറിപ്പ്
ധാരാളം ക്ലാസുകൾ വന്നൊരു ദിവസമായിരുന്നു ഇന്ന്. എട്ട്.സി.യുടെ ക്ലാസ് തൽക്കാലത്തേക്ക് ഒരു ഹോളിലേക്ക് മാറ്റിയിരുന്നു.അതേ ഹോളിന്റെ മറ്റൊരു ഭാഗത്ത് അഞ്ചാം ക്ലാസുകാരും. ഒരേ ഹാളിൽ തന്നെയുള്ള രണ്ട് ക്ലാസുകൾ കുറച്ചു ബുദ്ധിമുട്ടായിരുന്നു.എങ്കിലും അധ്യാപക നൈപുണി വളർത്തുന്നതിനും ക്ലാസിൽ അച്ചടക്കം കൊണ്ടുവരുന്നതിനും സാധിച്ചു.
Comments
Post a Comment