സെൻ്റ് ഗൊറേറ്റീവ് മലയാളം - കേരളപാഠാവലി സിദ്ധി ശോധകം ക്ലാസ്സ് - 9 സമയം - 45 മിനിറ്റ് ആകെ മാർക്ക് - 25 ഒരു മാർക്കിന് ഉത്തരമെഴുതുക (1×3=3) “തൂമ” എന്ന വാക്കിൻ്റെ അർത്ഥം എന്ത്? ഭംഗി നിലാവ് സഹോദരി ജലം അമ്മ എന്ന കഥ മുന്നോട്ട് വെക്കുന്ന സാമൂഹിക സാഹചര്യം എന്താണ്? ധൂർത്തയായ അമ്മ ഒറ്റപ്പെടുന്ന വാർധക്യം വാർദ്ധക്യത്തിലെ രോഗങ്ങൾ വാർദ്ധക്യത്തിലെ സന്തോഷങ്ങൾ കറുത്ത തിരശ്ശീലയിലെ സുഷിരങ്ങൾ ആയിട്ട് എന്തിനെ കാണുന്നു? തണുത്ത കാറ്റ് ഇരുട്ട് നക്ഷത്രങ്ങൾ ചന്ദ്രനും നക്ഷത്രങ്ങളും രണ്ട് മാർക്കിൻ്റെ ചോദ്യങ്ങൾ(2×2=4) “അല്ലലെതെന്തു കഥയിത് കഷ്ടമേ അല്ലലാലങ്ങു ജാതി മറന്നിതോ” - എന്ന് ആര് ആരോട് പറയുന്നു? കാവ്യസന്ദർഭം വ്യക്തമാക്കുക. ഡോ.കെ യ...
ലതി കളി വടക്കേ മലബാറിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു നാടൻ കളിയാണ് ലതി കളി. വിസ്മൃതിയിലേക്കാണ്ടുപോകുന്ന നാടൻ കളികളിൽ ഒന്നാണിത്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള കളിയായാണിത് അറിയപ്പെടുന്നതെങ്കിലും പൊതുവേ എല്ലാ കാലത്തും കുട്ടികൾ ലതി കളിച്ചു വന്നിരുന്നു. ആൺ കുട്ടികളാണിതു കളിച്ചു വന്നിരുന്നത്. ക്രിക്കറ്റുമായി ഒരു വിദൂരസാമ്യം അവകാശപ്പെടാവുന്ന കളിയാണു ലതി കളി. കളിക്കുന്ന വിധം ലതി കളിക്കാൻ ചുരുങ്ങിയത് മൂന്നുപേരെങ്കിലും ആവശ്യമാണ്. ചെറിയ പരന്ന കല്ലുകളെയാണ് ലതി എന്നു പറയുന്നത്. കല്ലിനു പകരമായി ചിരട്ടകളും ഉപയോഗിക്കാറുണ്ട്. പത്തിനു മുകളിലും ഇരുപതിനു താഴെയുമായുള്ള ഒറ്റസംഖ്യകളായാണ് ലതി വെയ്ക്കുന്നത്. ഒരു കല്ലിനു മീതേ മറ്റൊന്നായി എല്ലാ ലതികളും വീഴാതെ വെയ്ക്കുന്നു. ലതി വെച്ച സ്ഥലത്തു നിന്നും ഒരു നിശ്ചിത ദൂരത്തിൽ വര വരച്ചശേഷം, ആ വരയ്ക്കപ്പുറത്തു നിന്നും ഒരാൾ പന്തെറിഞ്ഞ് ലതികളെ വീഴ്ത്തുന്നു. ഒരാൾക്കു മൂന്നു പ്രാവശ്യം മാത്രമേ പന്തെറിയാൻ പറ്റുകയുള്ളൂ. ഓണക്കാലങ്ങളിൽ ഇതിനുവേണ്ടി ഓലപ്പന്താണുപയോഗിച്ചിരുന്നത്. എന്നാൽ മറ്റുള്ള അവസരങ്ങളിലും സ്കൂളുകളിലും കുട്ടികൾ കടലാസുകൾ ചുരുട്ടിപ...
സെൻ്റ്ഗൊറേറ്റീവ് മലയാളം (നിദാനശോധകം) മാർക്ക് - 10 സമയം- 15മിനിറ്റ് പുണ്യശാലിനി എന്ന് ഭിക്ഷു ആരെയാണ് അഭിസംബോധന ചെയ്യുന്നത്? (1) ഏത് കഥാസമാഹാരത്തിൽ “അമ്മ” എന്ന കഥ ഉൾപ്പെടുന്നു? (1) തണുത്ത കാറ്റിനെ എഴുത്തുകാരൻ എന്തിനോട് ഉപമിക്കുന്നു? (1) ചേരുംപടി ചേർക്കുക. (4) ഭഗിനി - പറയുക തണ്ണീർ - സുന്ദരി ഓതുക - സഹോദരി തന്വി - ജലം ആനയുടെ കാലിൽ മുറിവ് പറ്റിയതെങ്ങനെ? (1) താഴെ കൊടുത്തവയിൽ നിന്നും ബോലേറാമിൻ്റെ സ്വഭാവ സവിശേഷത കണ്ടെത്തുക അനുകമ്പ ഇല്ലാത്ത പ്രകൃതം ആരെയും സഹായിക്കുന്ന പ്രകൃതം പണം തട്ടുന്ന ആൾ അമ്മയുടെ മകൻ (1) ആരുടെ ജീവിത കഥയാണ് ആനഡോക്ടർ? (1)
Comments
Post a Comment