തേർഡ് സെമസ്റ്റർ
ജി.ജി.എച്ച്.എസ്സ്.എസ്സ്.പേരൂർക്കട
ഇരുപത്തി രണ്ടാം ദിവസം 22- 11- 23
സ്കൂൾ ദിനക്കുറിപ്പ്
സ്കൂൾ ട്രെയിനിംഗിൻ്റെ ആദ്യ പകുതി കഴിഞ്ഞ ദിവസമാണ്. ഇന്ന് ക്ലാസുകൾ അധികം കയറി. പലതും ചോദിച്ചു വാങ്ങിയതാണ്. കൃഷ്ണനാട്ട കലാകാരൻ്റെ ജീവിതത്തെ പഠിക്കുന്നത് ആയതിനാൽ കൃഷ്ണനാട്ടം എന്തെന്ന് കുട്ടികളറിയണം. ആയതിനാൽ എട്ടാം ക്ലാസിലെ കുട്ടികളെ കൃഷ്ണനാട്ടത്തെ കുറിച്ചുള്ള വീഡിയോകളും, കൃഷ്ണനാട്ടത്തിന്റെ വീഡിയോയും കാണിച്ചുകൊടുത്തു. ഒൻപതിന് മാത്രമായിരുന്നു പാഠപുസ്തകം ഉപയോഗിച്ചുള്ള പഠനം നടന്നത്.
Comments
Post a Comment