തേർഡ് സെമസ്റ്റർ
ജി.ജി.എച്ച്.എസ്സ്.എസ്സ്. പേരൂർക്കട
എട്ടാം ദിവസം 13-10-23
സ്കൂൾ ദിനക്കുറിപ്പ്
ലെസ്സൺപ്ലാനുകളെല്ലാം പൂർത്തിയാക്കിയ ദിവസമായിരുന്നു ഇന്ന്. എട്ടിലെയും ഒൻപതിലേയും മുഴുവൻ ലെസ്സൺ പ്ലാനുകളും ഇന്ന് പൂർത്തിയാക്കുവാൻ സാധിച്ചു. ക്ലാസ്സുകൾ പൂർത്തീകരിക്കുകയും പാഠപുസ്തകത്തിലെ എല്ലാ പ്രവർത്തനങ്ങളും ചെയ്യുകയും പാഠം പൂർത്തിയാക്കുകയും ചെയ്തു.
Comments
Post a Comment