തേർഡ് സെമസ്റ്റർ
ജി.ജി.എച്ച്.എസ്സ്.എസ്സ്.പേരൂർക്കട
പതിമൂന്നാം ദിവസം 08-11-23
സ്കൂൾ ദിനക്കുറിപ്പ്
ധാരാളം പരിപാടികൾ നടന്ന ദിവസമായിരുന്നു ഇന്നത്തേത്. മയക്കുമരുന്ന് വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് കുട്ടികൾക്ക് അധ്യാപകർ നൽകി. പതിനൊന്ന് മുതൽ ഉച്ചവരെ രണ്ട് ബാച്ചായിട്ടായിരുന്നു ക്ലാസ്സ്. അതേ തുടർന്ന് ക്ലാസ്സുകൾ ലെസ്സൺപ്ലാൻ പ്രകാരം പൂർത്തിയാക്കുവാൻ സാധിച്ചില്ല. പത്താം ക്ലാസ്സിൻ്റെ പരീക്ഷ ഡ്യൂട്ടിയും ലഭിച്ചു.
Comments
Post a Comment