തേർഡ് സെമസ്റ്റർ
ജി.ജി.എച്ച്.എസ്സ്.എസ്സ്.പേരൂർക്കട
പതിനേഴാം ദിവസം 14-11-23
സ്കൂൾ ദിനക്കുറിപ്പ്
ശിശുദിനം ആയതിനാൽ ഇന്നു കുട്ടികളെ കനകക്കുന്നിൽ ശിശുദിന റാലിയിലേക്ക് അധ്യാപകർ കൊണ്ടുപോയി. ഹയർ സെക്കൻഡറി കുട്ടികൾക്കായി ഒരുക്കിയ ഡിസാസ്റ്റർ മാനേജ്മെൻറ് ക്ലാസിൽ ഞങ്ങൾ അധ്യാപക വിദ്യാർത്ഥികളും പങ്കുകൊണ്ടു.ഉച്ചയ്ക്ക് ശേഷം കുട്ടികൾ തിരിച്ചെത്തി.അവസാനത്തെ പിരീഡ് മാത്രമാണ് പഠിപ്പിക്കുന്നത്.സമയക്കുറവ് കാരണം കഴിഞ്ഞ പാഠഭാഗത്തിന്റെ പുനരവലോകനം മാത്രമാണ് ഇന്ന് ചെയ്തത്. എട്ട് ബിയുടെ ക്ലാസ്സാണ് ലഭിച്ചത്.
Comments
Post a Comment