തേർഡ് സെമസ്റ്റർ

  ജി.ജി.എച്ച്.എസ്.എസ്.പേരൂർക്കട

 അഞ്ചാം ദിവസം 10-10-23

ഇന്നത്തെ (10-10-23) ദിവസത്തിൽ ക്ലാസുകൾ ഒന്നും തന്നെ നടന്നില്ല. ശാസ്ത്രമേള ആയതിനാലാണ് ക്ലാസ്സുകൾ നടക്കാത്തത്.10.00 (am) മുതൽ1.30 pm വരെ ആയിരുന്നു ശാസ്ത്ര മേള. ഉച്ചയ്ക്ക് ശേഷം എൽ.എൽ.ബി കോളേജും കിംസ് ഹോസ്പിറ്റലും സംയുക്തമായി സ്കൂളിൽ മയക്കുമരുന്ന് വിരുദ്ധ ദിനം ആചരിച്ചു. മയക്കുമരുന്ന് ഉപയോഗിക്കുവാൻ പാടില്ലെന്ന അവബോധ ക്ലാസ്സിനു പുറമേ മൈം, നൃത്താവിഷ്കാരം, ഡോക്യുമെൻ്ററി പ്രദർശനം, ക്വിസ്സ് മത്സരം എന്നിവയുണ്ടായിരുന്നു വളരെ ഏറെ ഉപയോഗപ്രദമായ അവതരണമായിരുന്നു.

Comments

Popular posts from this blog

സിദ്ധി ശോധകം - ഫോർത്ത് സെമസ്റ്റർ

Digital text book article 2

നിദാനശോധകം - ഫോർത്ത് സെമസ്റ്റർ