തേർഡ് സെമസ്റ്റർ
ജി.ജി.എച്ച്.എച്ച്.എസ്സ്.എസ്സ്.പേരൂർക്കട
പന്ത്രണ്ടാം ദിവസം 06-11-23
സ്കൂൾ ദിനക്കുറിപ്പ്
കാര്യമായ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ സാധാരണ ഗതിയിൽ കടന്നു പോയൊരു ദിവസമായിരുന്നു ഇന്നത്തേത്.ഏട്ടിലും ഒൻപതിലും ക്ലാസ്സുണ്ടായിരുന്നു എങ്കിലും ഒൻപതാം ക്ലാസ്സുകാരെ കേരളീയം പരിപാടി കാണിക്കുവാൻ കൊണ്ടു പോയതിനാൽ ഒൻപതാം ക്ലാസ്സിനെ പഠിപ്പിക്കുവാനായില്ല.എട്ടിലെ രണ്ടു ഡിവിഷനെയും പഠിപ്പിക്കുവാൻ സാധിച്ചു.
Comments
Post a Comment