Mid term exam 9

 First Midterm Exam

Class -9. 

Mark -20

                           Time -1hr


മലയാളം 

ഒരു മാർക്കിനുളള ചോദ്യങ്ങൾ(1×5=5)


ആരെയാണ് കവി “തന്വിയാണവൾ കല്ലല്ലിരുമ്പല്ല” എന്നു പറഞ്ഞത്?


അപകടം പറ്റിയ വൃദ്‌ധയെ ആദ്യം സഹായിച്ചതാര്?


ഉമ്മയും സഹോദരങ്ങളും ബഷീറിനെ സമീപിക്കുന്നത് എന്തിനാണ്?


പുണ്യശാലിനി എന്ന് ആര് ആരെ അഭിസംബോധന ചെയ്യുന്നു?


ബഷീർ എന്തിനാണ് ഊരുചുറ്റലിനു ശേഷം തൻ്റെ വീട്ടിലേക്ക് മടങ്ങി എത്തുന്നത്?


ഉത്തരമെഴുതുക (3x5 =15)


“ ജാതിയുടെ പേരിൽ മനുഷ്യനെ വേർതിരിച്ചിരുന്ന കാലഘട്ടത്തിൻ്റെ അതിശക്തമായ വിമർശനം രേഖപ്പെടുത്തുന്ന കൃതിയാണ് ചണ്ഡാലഭിക്ഷുകി” - പരിശോധിക്കുക. കുറിപ്പെഴുതുക.


അമ്മ എന്ന കഥാപാത്രം സമൂഹത്തിന് നൽകുന്ന തിരിച്ചറിവുകൾ എന്തെല്ലാം?


“ചന്ത കൂടിയ ബഹളമാണ് അവിടെ എപ്പോഴും” എന്ന് പറയുന്നത് എന്തുകൊണ്ടാണ് ? കുറിപ്പെഴുതുക

Comments

Popular posts from this blog

സിദ്ധി ശോധകം - ഫോർത്ത് സെമസ്റ്റർ

Digital text book article 2

നിദാനശോധകം - ഫോർത്ത് സെമസ്റ്റർ