ഫോർത്ത് സെമസ്റ്റർ

 സെന്റ് ഗൊറേറ്റീവ് എച്ച്.എസ്സ്

ഇരുപത്തി അഞ്ചാം ദിവസം 22-07-24

സ്കൂൾ ദിനക്കുറിപ്പ് 

പരീക്ഷ നടക്കുന്ന ദിവസമായതിനാൽ ഇന്നും ക്ലാസുകൾ കാര്യമായി നടന്നില്ല. 9 എ,ബി ക്ലാസ്സുകൾ 15ഉം 20ഉം മിനിറ്റും വീതം ലഭിച്ചു. പരീക്ഷ കഴിഞ്ഞ ഉടനെ ആയതിനാൽ കാര്യ നിർവഹണം കുറച്ചു പ്രയാസമേറിയതായിരുന്നു. പുനരവലോകനം പാഠഭാഗ ചർച്ചകൾ നോട്ടെഴുത്ത് എന്നിവ നടത്തി.

Comments

Popular posts from this blog

വിദ്യാഭ്യാസ പദ്ധതി

Digital text book article 2

കീർത്തിമുദ്ര - 2