ഫോർത്ത് സെമസ്റ്റർ
സെൻ്റ് ഗൊറേറ്റീവ് എച്ച്.എസ്സ്
ആറാം ദിവസം 20-06-24
സ്കൂൾ ദിനക്കുറിപ്പ്
വൈകുന്നേരം ഡ്യൂട്ടി ഇല്ലാത്ത ദിവസം ആയിരുന്നു. എങ്കിലും ഇടവേളകളിൽ ഡ്യൂട്ടി ചെയ്യേണ്ടതായി വന്നു. ഉച്ചയ്ക്ക് വിളമ്പുവാനും പോയി. ഇന്ന് രണ്ട് പിരീഡിൻ്റെ അധിക ഡ്യൂട്ടി ലഭിച്ചു.
Comments
Post a Comment