ഫോർത്ത് സെമസ്റ്റർ
സെന്റ് ഗൊറേറ്റീവ് എച്ച്.എസ്സ്
എട്ടാം ദിവസം 22-06-24
സ്കൂൾ ദിനക്കുറിപ്പ്
അധ്യാപകരും ബി.എഡ് ട്രെയിനുകളും കുട്ടികളും വളരെ കുറവുള്ള ദിവസമായിരുന്നു.2.30 ന് സ്കൂൾ വിട്ടു. ആറാമത്തെയും ഏഴാമത്തെയും പിരീഡ് നഷ്ടമായി. അധികമായി ധാരാളം ക്ലാസുകൾ ലഭിച്ചു. ഒന്നാമത്തെ പിരീഡ് മുതൽ ആറാമത്തെ പിരീഡ് പകുതി വരെയും ക്ലാസ്സിൽ കയറേണ്ടതായി വന്നു. നാലാമത്തെ പിരീഡ് മുഴുവനായി നിൽക്കേണ്ടി വരാത്തതിനാൽ ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് പോയി. വൈകിട്ടത്തെ ഡ്യൂട്ടി 4 മണിക്ക് കഴിഞ്ഞു.
Comments
Post a Comment