ഫോർത്ത് സെമസ്റ്റർ
സെന്റ് ഗൊറേറ്റീവ് എച്ച്.എസ്സ്
ഇരുപത്തി ആറാം ദിവസം 23-07-24
സ്കൂൾ ദിനക്കുറിപ്പ്
പരീക്ഷകൾക്കു ശേഷം സാധാരണ നിലയിലേക്ക് എത്തിയ ദിവസമായിരുന്നു.കുറച്ചൊരു ക്ഷീണവും മടിയും കുട്ടികൾ പ്രകടിപ്പിച്ചുവെങ്കിലും പരീക്ഷ കഴിഞ്ഞതിൻ്റേതായ സമാധാനവും കുട്ടികൾക്ക് ഉള്ളതായി തോന്നി.
Comments
Post a Comment