ഫോർത്ത് സെമസ്റ്റർ
സെന്റ് ഗൊറേറ്റീവ് എച്ച്.എസ്സ്
രണ്ടാം ദിവസം 13-06-24
സ്കൂൾ ദിനക്കുറിപ്പ്
വായനാദിനാഘോഷത്തിന്റെ ഭാഗമായി 9 എയി ലെ തിരഞ്ഞെടുത്ത കുട്ടികളെ ചണ്ഡാലഭിക്ഷുകിയുടെ നൃത്താവിഷ്കാരം പഠിപ്പിക്കണമെന്ന് സിലി ടീച്ചർ നിർദ്ദേശിച്ചു. ഇടവേളകളിൽ കുട്ടികളെ നൃത്താവിഷ്കാരം പഠിപ്പിച്ചു. ആറു പിരീഡ് ക്ലാസ് എടുത്തു. (അധികമായി ചില ക്ലാസുകൾ കിട്ടി) വൈകുന്നേരത്തെ ഡ്യൂട്ടി 4.45 അവസാനിച്ചു.
Comments
Post a Comment