ഫോർത്ത് സെമസ്റ്റർ

 സെന്റ് ഗൊറേറ്റീവ് എച്ച്.എസ്സ്

പതിമൂന്നാം ദിവസം 02-07-24

സ്കൂൾ ദിനക്കുറിപ്പ് 

സാധാരണമായി നീങ്ങി പോയ ദിവസമായിരുന്നു. ബഷീറിനെ കുറിച്ചും ആധുനിക ലോകത്തെ കുറിച്ചും 9 സി യിലെ കുട്ടികളോട് ആധികാരികമായി സംസാരിക്കുവാൻ സാധിച്ചു. കുട്ടികളത് ഉൾക്കൊള്ളുമോ എന്ന ഭയം ഉണ്ടായിരുന്നുവെങ്കിലും അതിമനോഹരമായി പ്രതികരിച്ചു എന്നത് സന്തോഷം നൽകി.

Comments

Popular posts from this blog

സിദ്ധി ശോധകം - ഫോർത്ത് സെമസ്റ്റർ

Digital text book article 2

നിദാനശോധകം - ഫോർത്ത് സെമസ്റ്റർ