ഫോർത്ത് സെമസ്റ്റർ
സെൻ്റ് ഗൊറേറ്റീവ് എച്ച്.എസ്സ്
നാലാ ദിവസം 15-06-24
സ്കൂൾ ദിനക്കുറിപ്പ്
ശനിയാഴ്ച ആയതിനാൽ മിക്കവാറും ക്ലാസ്സിൽ അദ്ധ്യാപകരില്ലാത്തതിനാൽ മുഴുവൻ സമയവും ക്ലാസ്സുകളിൽ ചിലവഴിക്കേണ്ടി വന്നു. 4.35 ന് ഇന്നത്തെ വൈകിട്ടത്തെ ദൗത്യം കഴിഞ്ഞു.തിങ്കളാഴ്ച അവധി ആയതിനാലാണ് ഇന്ന് ക്ലാസ്സ് ഉണ്ടായിരുന്നത്.
Comments
Post a Comment