ഉപസംഹാരം
ബി.എസ് കോഴ്സിൻ്റെ ഭാഗമായി നടന്ന 'സമന്വയ' സഹവാസ ക്യാമ്പ് ധാരാളം അനുഭവങ്ങൾ നേടിയിരുന്നു. ഓരോ പ്രവർത്തനങ്ങളിലേർപെടുന്നതിനും ചുമതലകൾ വഹിക്കുന്നതിനും സാഹചര്യത്തെ മനോഹരമായ കൈകാര്യം ചെയ്യുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നതിന് സമന്വയ സഹവാസ ക്യാമ്പിന് സാധിച്ചു. സഹപാഠികളെ ആഴത്തിലറിയുന്നതിനും ഇടപെടുന്നതിനും ധാരാളം സാഹചര്യങ്ങൾ ലഭിക്കുകയുണ്ടായി. അദ്ധ്യാപകനെ രൂപപ്പെടുത്തുന്നതിൽ സഹവാസ ക്യാമ്പിൻ്റെ പ്രാധാന്യമെന്തെന്ന് തിരിച്ചറിഞ്ഞു.
Comments
Post a Comment