തേർഡ് സെമസ്റ്റർ
ജി.ജി.എച്ച്.എസ്സ്.എസ്സ്.പേരൂർക്കട
മുപ്പത്തി മൂന്നാം ദിവസം 08-12-23
സ്കൂൾ ദിനക്കുറിപ്പ്
സ്കൂളിലെ അവസാനത്തെ ദിവസമായതിനാൽ വികാരനിർഭരമായ നിമിഷങ്ങളിലൂടെയാണിന്ന് കടന്നുപോയത്. കഴിഞ്ഞ ക്ലാസ്സിൽ നടത്തിയ പരീക്ഷയുടെ മാർക്ക്ലിസ്റ്റ് സ്കൂൾ അധികൃതർക്ക് കൈമാറുകയും കുട്ടികൾക്ക് ഉത്തര പേപ്പർ നൽകി. ഉത്തരത്തെ പ്രതിയുള്ള ചർച്ച നടത്തി കുട്ടികൾക്ക് ആത്മവിശ്വാസം നൽകാനായി വൃത്തസംബന്ധിയായ ചർച്ച കൂടി ഒൻപതാം ക്ലാസിൽ നടത്തുകയുണ്ടായി.
Comments
Post a Comment