ഫോർത്ത് സെമസ്റ്റർ
സെന്റ് ഗൊറേറ്റീവ് എച്ച്.എസ്സ്
ഇരുപത്തി മൂന്നാം ദിവസം 18-07-24
സ്കൂൾ ദിനക്കുറിപ്പ്
പരീക്ഷ നടക്കുന്ന ഒരു ദിവസമായിരുന്നു. രണ്ടാമത്തെ പിരീഡിന്റെ അവസാനഭാഗം(15 മിനിറ്റ്) യാദൃശ്ചികമായി 9 ബി യിൽ കിട്ടി. പുനരവലോകനം നടത്തി പാഠഭാഗത്തിന്റെ ആശയം കുട്ടിയിൽ ഉറപ്പിക്കുവാൻ സാധിച്ചു. മൂന്നാമത്തെ പീരീഡ് ഒൻപത് സി മുഴുവനായും ലഭിച്ചു. നഥാനിയൽ സാറിന്ന് ക്ലാസ്സ് നിരീക്ഷിക്കുന്നതിനായി സ്കൂളിൽ വന്നു. കുട്ടികളുടെ നോട്ടുകൾ പരിശോധിച്ചു.4.50 ന് വൈകുന്നേരത്തെ ഡ്യൂട്ടി അവസാനിച്ചു.
Comments
Post a Comment