തേർഡ് സെമസ്റ്റർ
ജി.ജി.എച്ച്.എസ്സ്.എസ്സ്. പേരൂർക്കട
ഇരുപത്തി ഒൻപതാം ദിവസം 04-12-23
സ്കൂൾ ദിനക്കുറിപ്പ്
ഇന്ന് ഭക്ഷ്യമേളയും സ്കൂൾ ഇലക്ഷനും നടന്നതിനാൽ ക്ലാസുകൾ ഒന്നും നടന്നിരുന്നില്ല. ആറാമത്തെ പിരീഡിൽ കുറച്ച് സമയത്തേക്ക് എട്ട് സി ക്ലാസ്സ് ലഭിക്കുകയും അവരെ വീഡിയോ പ്രദർശിപ്പിക്കുകയും പുനരവലോകനം നടത്തുകയും ചെയ്തു.
Comments
Post a Comment