തേർഡ് സെമസ്റ്റർ
ജി.ജി.എച്ച്.എസ്സ്.എസ്സ്. പേരൂർക്കട
മുപ്പതാം ദിവസം 05-12-23
സ്കൂൾ ദിനക്കുറിപ്പ്
അവധി കഴിഞ്ഞതിന് ശേഷമായതിനാൽ കുട്ടികൾ ഊർജ്ജസ്വലരായി കാണപ്പെട്ടു.അധിക ക്ലാസുകൾ ധാരാളമായി കിട്ടിയ ദിവസം ആയിരുന്നു ഇന്ന്. കളിയച്ഛൻ ജനിക്കുമ്പോൾ എന്ന പാഠഭാഗത്തിന്റെ രണ്ടാമത്തെ പാഠസൂത്രണ മടിസ്ഥാനമാക്കി ക്ലാസ് എടുത്തു.
Comments
Post a Comment