ഫോർത്ത് സെമസ്റ്റർ
സെന്റ് ഗൊറേറ്റീവ് എച്ച്.എസ്സ്
പതിനേഴാം ദിവസം 08-07-24
സ്കൂൾ ദിനക്കുറിപ്പ്
വളരെ സാധാരണമായ ഒരു ദിവസം എന്നാൽ ചില വെല്ലുവിളികൾ ഉണ്ടാവുകയും ചെയ്തു. ചാർട്ട് ഉയർത്തിയ സാങ്കേതിക പ്രശ്നങ്ങൾ സാങ്കേതികത കൊണ്ട് പരിഹരിക്കപ്പെട്ടു. ഇന്റർവെൽ സമയത്ത് തന്നെ ചാർട്ടിലെ അതേ ഉള്ളടക്കത്തെ പി.പി.ടി ആക്കി മാറ്റി കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.5 മണിയോടെ ഈവനിംഗ് ഡ്യൂട്ടി കഴിഞ്ഞു.ഡ്യൂട്ടി സമയം ഇന്ന് പ്രയാസമേറിയതായിരുന്നു.
Comments
Post a Comment