ഫോർത്ത് സെമസ്റ്റർ
സെൻ്റ് ഗൊറേറ്റീവ് എച്ച്.എസ്സ്
അഞ്ചാം ദിവസം 19-06-24
സ്കൂൾ ദിനക്കുറിപ്പ്
വായനാദിനം ആയതിനാൽ ഉച്ചവരെയും പരിപാടി ആയിരുന്നു. 9 A യിലെ ഞാൻ നൃത്താവിഷ്കാരം പഠിപ്പിച്ച കുട്ടികൾ ഇന്നത് അരങ്ങത്ത് അവതരിപ്പിച്ചു. എന്തെന്നില്ലാത്ത സന്തോഷം തോന്നി. എന്റെ പിരീഡുകൾ എല്ലാം ഉച്ചവരെ മാത്രം ഉള്ളതാകയാൽ ഇന്ന് ക്ലാസുകൾ നഷ്ടപ്പെട്ടു. എന്നിരുന്നാലും അധികമായി ക്ലാസുകൾ എട്ടിലും, ഏഴിലും ലഭിച്ചു. 4.45 വരെ വൈകുന്നേരത്തെ ഡ്യൂട്ടി നീണ്ടു.
Comments
Post a Comment