ഫോർത്ത് സെമസ്റ്റർ
സെന്റ് ഗൊറേറ്റീവ് എച്ച്.എസ്സ്
പതിനഞ്ചാം ദിവസം 05-07-24
സ്കൂൾ ദിനക്കുറിപ്പ്
അധിക ക്ലാസുകൾ പകുതിയായി ലഭിച്ച ദിവസമാണ്.അതായത് കുറച്ച് നേരം നിന്നു കഴിയുമ്പോളേക്കും അധ്യാപിക വരുന്നു. അങ്ങനെ കുറച്ച് ക്ലാസ്സുകളിൽ നിൽക്കാൻ കഴിഞ്ഞതിനാൽ കുട്ടികളുമായി കുറച്ചധികം ബന്ധപ്പെടാൻ പറ്റി.4.48 വരെയായിരുന്നു വൈകുന്നേരത്തെ ഡ്യൂട്ടി.
Comments
Post a Comment