ഫോർത്ത് സെമസ്റ്റർ

 സെന്റ് ഗൊറേറ്റീവ് എച്ച്.എസ്സ്

ഇരുപത്തി എട്ടാം ദിവസം 26-07-24

സ്കൂൾ ദിനക്കുറിപ്പ് 

വളരെ സാധാരണ നിലയിൽ കടന്നുപോയ ഒരു ദിവസമായിരുന്നു.പാഠഭാഗങ്ങൾ അതാത് ക്ലാസ്സിലേക്ക് കഴിയാറായി വരുന്നു.ആയതിനാൽ പുനരവലോകനം ശക്തമായി തന്നെ നടത്തുന്നു.4. 50 ന് വൈകുന്നേരത്തെ ഡ്യൂട്ടി അവസാനിച്ചു.

Comments

Popular posts from this blog

സിദ്ധി ശോധകം - ഫോർത്ത് സെമസ്റ്റർ

Digital text book article 2

നിദാനശോധകം - ഫോർത്ത് സെമസ്റ്റർ