ഫോർത്ത് സെമസ്റ്റർ

 സെന്റ് ഗൊറേറ്റീവ് എച്ച്.എസ്സ്

പതിനൊന്നാം ദിവസം 28-06-24

സ്കൂൾ ദിനക്കുറിപ്പ് 

പ്രതികൂല സാഹചര്യങ്ങൾ ധാരാളമായി സംഭവിച്ച ദിവസമാണ്.പക്ഷേ തരക്കേടില്ലാത്ത നിലയിൽ തരണം ചെയ്തു. സ്കൂൾ പി.ടി.എ മീറ്റിംഗ് ഉണ്ടായിരുന്നു. 4.30ന് സ്കൂളിലെ വൈകുന്നേരത്തെ ഡ്യൂട്ടി കഴിഞ്ഞു.

      സ്കൂളിലെ സ്പീക്കറുകൾ പ്രവർത്തിക്കാത്തത് പഠനോപകരണങ്ങൾ പ്രാവർത്തികമാക്കുന്നതിൽ ബുദ്ധിമുട്ട് സൃഷ്ടിച്ചു. അധിക ക്ലാസ്സ് 2 എണ്ണം.

Comments

Popular posts from this blog

സിദ്ധി ശോധകം - ഫോർത്ത് സെമസ്റ്റർ

Digital text book article 2

നിദാനശോധകം - ഫോർത്ത് സെമസ്റ്റർ