ഫോർത്ത് സെമസ്റ്റർ
സെന്റ് ഗൊറേറ്റീവ് എച്ച്.എസ്സ്
ഇരുപത്തി ഒൻപതാം ദിവസം 29-07-24
സ്കൂൾ ദിനക്കുറിപ്പ്
സിദ്ധിശോധകം നടത്തിയ ദിവസമായിരുന്നു. പാഠഭാഗങ്ങൾ പൂർത്തിയായതിനാൽ ഇന്നാണ് നടത്തിയത്.പരീക്ഷ ചോദ്യപേപ്പർ മാതൃകയിൽ തന്നെയാണ് നടത്തിയത്. ഒരു ബെഞ്ചിൽ മൂന്ന് പേരെ ഇരുത്തുകയും മറ്റു കുട്ടികളെ സ്കൂൾ അധ്യാപകരുടെ നിർദ്ദേശപ്രകാരം മാറ്റി ഇരുത്തുകയും ചെയ്ത് പരീക്ഷ നടത്തി. ക്ലാസ്സുകൾ ഇല്ലായിരുന്നു.4.40 ന് വൈകുന്നേരത്തെ ഡ്യൂട്ടി കഴിഞ്ഞു.
Comments
Post a Comment