തേർഡ് സെമസ്റ്റർ
ജി.ജി.എച്ച്.എസ്സ്.എസ്സ്.പേരൂർക്കട
ഇരുപത്തിയഞ്ചാം ദിവസം 28-11-23
സ്കൂൾ ദിനക്കുറിപ്പ്
സാധാരണ ദിവസം പോലെ ഇന്നും കടന്നു പോയി.പാഠഭാഗം വായിച്ചപ്പോൾ കുട്ടികൾക്കുണ്ടായ ഉച്ചാരണപ്പിശക് ഒൻപതാം ക്ലാസ്സിലെ ഭാഷാധ്യാപനത്തെ ബാധിച്ചു.ആയതിനാൽ കുറച്ചധികം സമയം അങ്ങനെ നഷ്ടപ്പെട്ടു.
Comments
Post a Comment