നിദാനശോധകം - ഫോർത്ത് സെമസ്റ്റർ

             സെൻ്റ്ഗൊറേറ്റീവ് 
                    മലയാളം
            (നിദാനശോധകം) 

മാർക്ക് - 10                                  സമയം- 15മിനിറ്റ്


പുണ്യശാലിനി എന്ന് ഭിക്ഷു ആരെയാണ് അഭിസംബോധന ചെയ്യുന്നത്? (1)


ഏത് കഥാസമാഹാരത്തിൽ “അമ്മ” എന്ന കഥ ഉൾപ്പെടുന്നു? (1)


തണുത്ത കാറ്റിനെ എഴുത്തുകാരൻ എന്തിനോട് ഉപമിക്കുന്നു? (1)


ചേരുംപടി ചേർക്കുക. (4)


ഭഗിനി - പറയുക

തണ്ണീർ - സുന്ദരി

ഓതുക - സഹോദരി

തന്വി - ജലം


ആനയുടെ കാലിൽ മുറിവ് പറ്റിയതെങ്ങനെ? (1)


താഴെ കൊടുത്തവയിൽ നിന്നും ബോലേറാമിൻ്റെ സ്വഭാവ സവിശേഷത കണ്ടെത്തുക


അനുകമ്പ ഇല്ലാത്ത പ്രകൃതം

ആരെയും സഹായിക്കുന്ന പ്രകൃതം

പണം തട്ടുന്ന ആൾ

അമ്മയുടെ മകൻ (1)


ആരുടെ ജീവിത കഥയാണ് ആനഡോക്ടർ? (1)


Comments

Popular posts from this blog

സിദ്ധി ശോധകം - ഫോർത്ത് സെമസ്റ്റർ

Digital text book article 2