ഫോർത്ത് സെമസ്റ്റർ
സെന്റ് ഗൊറേറ്റീവ് എച്ച്.എസ്സ്
പന്ത്രണ്ടാം ദിവസം 01-07-24
സ്കൂൾ ദിനക്കുറിപ്പ്
കുറച്ചധികം ശാരീരികമായി ബുദ്ധിമുട്ട് തോന്നിയ ദിവസമാണ്.മഴയത്ത് എഴുതിയ ചാർട്ട് കുതിർന്ന് പോയതിനാൽ മാനസികമായും ക്ഷീണം സംഭവിച്ചു.രണ്ട് ക്ലാസ്സുകളും ഒരു അധികമായ ക്ലാസ്സും കയറി.എന്നാൽ ഒൻപത് ബി യിൽ ആറാമത്തെ പിരീഡിൽ ശാരീരികമായ അസ്വസ്ഥതകളെ കൊണ്ട് കയറുവാൻ സാധിച്ചില്ല. ബുധനാഴ്ചത്തേക്ക് ആ ക്ലാസ് നാച്വറൽ സയൻസ് ട്രെയിനിക്ക് വച്ച് കൈമാറി.4.50 ന് വൈകുന്നേരത്തെ ഡ്യൂട്ടി കഴിഞ്ഞു.
Comments
Post a Comment