ഫോർത്ത് സെമസ്റ്റർ

 സെന്റ് ഗൊറേറ്റീവ് എച്ച്.എസ്സ്

പത്തൊമ്പതാം ദിവസം 10-07-24

സ്കൂൾ ദിനക്കുറിപ്പ് 

നഥാനിയൽ സാർ ക്ലാസ്സ് നിരീക്ഷണത്തിന് എത്തിയ ദിവസമായിരുന്നു. ഉച്ചയ്ക്ക് ശേഷം അധിക ക്ലാസ്സോ വൈകിട്ട് ഡ്യൂട്ടിയോ ഇല്ലാതിരുന്ന ദിവസമായിരുന്നു. ബി-ലും സി-ലും പാഠഭാഗം ഒരു പോലെ കഴിഞ്ഞുവെങ്കിലും സി കുറച്ച് മുന്നിലാണ്. അധികം വൈകാതെ ഒരേ നിലയിലവ എത്തുന്നതാണ്.

Comments

Popular posts from this blog

സിദ്ധി ശോധകം - ഫോർത്ത് സെമസ്റ്റർ

Digital text book article 2

നിദാനശോധകം - ഫോർത്ത് സെമസ്റ്റർ