ഫോർത്ത് സെമസ്റ്റർ
സെന്റ് ഗൊറേറ്റീവ് എച്ച്.എസ്സ്
ഏഴാം ദിവസം 21-06-24
സ്കൂൾ ദിനക്കുറിപ്പ്
വളരെ താത്പര്യം തോന്നിയ ഒരു ദിവസമായിരുന്നു ഇന്നത്തേത്. കാരണം പുനരവലോകന വേളയിലാണെങ്കിലും പ്രവർത്തന വേളയിൽ ആണെങ്കിലും വളരെ സർഗാത്മക ഉത്തരങ്ങളാണ് ലഭിച്ചത്. 5,6,8 ക്ലാസ്സുകളാണ് അധിക ക്ലാസുകളായി ലഭിച്ചത്. വഴിയാത്ര പാഠഭാഗം വായിക്കുവാൻ എട്ടാം ക്ലാസുകാരോട് പറഞ്ഞു.വൈകുന്നേരം ഡ്യൂട്ടി നാലരയ്ക്ക് കഴിഞ്ഞു.
Comments
Post a Comment