ഫോർത്ത് സെമസ്റ്റർ
സെന്റ് ഗൊറേറ്റീവ് എച്ച്.ഏസ്സ്
ഇരുപത്തി നാലാം ദിവസം 19-07-24
സ്കൂൾ ദിനക്കുറിപ്പ്
പരീക്ഷ നടക്കുന്ന ദിവസമായതിനാൽ രണ്ടാമത്തെ പിരീഡ് ഒൻപത് സി യിൽ കയറാൻ സാധിച്ചു എന്നല്ലാതെ മറ്റു ക്ലാസുകൾ ലഭിച്ചില്ല. പരീക്ഷ ഡ്യൂട്ടിയും വൈകുന്നേരത്തെ ഡ്യൂട്ടിയും ലഭിക്കുകയുണ്ടായി.ഇന്നത്തെ വൈകുന്നേരത്തെ ഡ്യൂട്ടി 4.45 ന് കഴിഞ്ഞു.
Comments
Post a Comment