" സമന്വയ" സഹവാസക്യമ്പ് റിപ്പോർട്ട്
ആമുഖം
ബി.എഡ് കോഴ്സിൻ്റെ ഭാഗമായി പാഠ്യ പദ്ധതിയിൽ ഉൾക്കൊള്ളിച്ച നിർബന്ധിത പഠന പ്രവർത്തനമാണ് സാമൂഹ സമ്പർക്ക സഹവാസക്യാമ്പ് 'അധ്യാപകന് തൻ്റെ സാമൂഹ്യ സാസ്കാരിക പരിസര പശ്ചാത്തലങ്ങളെക്കുറിച്ചുള്ള അവബോധവും അവയിൽ ഫലപ്രദമായി ഇടപെടുന്നതിനുള്ള ശേഷിയും ആവശ്യം കൈവരിക്കേണ്ടതുണ്ട്. അതിലേക്കായിട്ടാണ് സഹവാസക്യാമ്പ് എന്ന ആശയം കരിക്കുലത്തിൽ ഉൾപ്പെടുത്തിയത്.
Comments
Post a Comment