ഫോർത്ത് സെമസ്റ്റർ
സെന്റ് ഗൊറേറ്റീവ് എച്ച്.എസ്സ്
പതിനെട്ടാം ദിവസം 09-07-24
സ്കൂൾ ദിനക്കുറിപ്പ്
അധികമായി ക്ലാസുകൾ കിട്ടിയതിനെ തുടർന്ന് 9 എ-ലും ബി-ലും പാഠഭാഗങ്ങൾ ഏറെ മുന്നോട്ടു നീങ്ങുകയും സി-യിൽ ക്ലാസ്സുകൾ കിട്ടാതെ വരുകയും ചെയ്തു. അധികമായി ഒരു ക്ലാസ്സ് കിട്ടിയെങ്കിലും 15 മിനിറ്റ് മാത്രമേ സി-യിൽ സമയം കിട്ടിയുള്ളൂ.ഇന്നത്തെ വൈകുന്നേരത്തെ ഡ്യൂട്ടി പ്രയാസമേറിയതായിരുന്നു. മിഡ് ടേർമിന് ചോദ്യപേപ്പർ തയ്യാറാക്കുന്നതിലെ നിർദേശം ലഭിച്ചു.
Comments
Post a Comment