ഫോർത്ത് സെമസ്റ്റർ
സെന്റ് ഗൊറേറ്റീവ് എച്ച്.എസ്സ്
ഇരുപത്തി ഒന്നാം ദിവസം 12-07-24
സ്കൂൾ ദിനക്കുറിപ്പ്
ഒരു സാധാരണ ദിവസമായിരുന്നു ഇന്നത്തേത്.അടുത്ത ആഴ്ച കുട്ടികൾക്ക് സ്കൂളിൽ പരീക്ഷയാണ്.ഒന്നാമത്തെ ഏകകം പൂർണ്ണമായും പരീക്ഷയ്ക്കുണ്ട്.ആയതിനാൽ എല്ലാ ക്ലാസ്സിലും പാത്തുമ്മയുടെ ആട് ഒരു സത്യമായ കഥ പാഠഭാഗ പ്രവർത്തനങ്ങളടക്കം ചെയ്തു തീർത്തു.ഏകകത്തിലെ പാഠഭാഗങ്ങളുടെയെല്ലാം ആശയങ്ങൾ ചർച്ച ചെയ്തു. റിവിഷൻ ക്ലാസ്സുമെടുക്കേണ്ടി വന്നതിനാൽ അധിക സമയം ക്ലാസ്സിൽ ചെലവഴിക്കേണ്ടതായി വന്നു. 4.48 ന് വൈകുന്നേരത്തെ ഡ്യൂട്ടി കഴിഞ്ഞു.
Comments
Post a Comment